App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആര് ?

Aജനങ്ങൾ നേരിട്ട്

Bപാർലമെന്റ് അംഗങ്ങൾ

Cസംസ്ഥാന നിയമ സഭാംഗങ്ങൾ

Dപാർലമെന്റിലേയും നിയമ സഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Answer:

D. പാർലമെന്റിലേയും നിയമ സഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

Read Explanation:

  • 1950 ജനുവരി 26-നു ഇന്ത്യ റിപബ്ലിക് ആയപ്പോൾ രാഷ്ട്രപതിയുടെ പദവി നിലവിൽ വന്നു.

  • ആദ്യത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു. ദ്രൗപദി മുർമുവാണ് ദ്രൗപതി മുരമുവാണ് നിലവിൽ ഈ പദവി വഹിയ്ക്കുന്നത്. 2022 ജൂലൈ 25നാണ് ചുമതലയേറ്റത്.

  • ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു.

  • പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് അധികാരം കൈയ്യാളുന്നതും നടപ്പാക്കുന്നതും.

  • എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും പാർലമെൻറിൻറെ രണ്ടു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട എംപിമാരും ചേരുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പാർലമെൻറിലെയും നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അധികാരമില്ല. ഇവർ ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരല്ല എന്നതാണ് കാരണം.


Related Questions:

രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാനത്തിന്‍റെ ബഡ്ജറ്റ് പാസ്സാക്കന്നത് ആരാണ്?
Ram Nath Kovind, the President of India, previously had served as the Governor of :
Who convenes the Joining Section of Parliament?
ജമൈക്ക സന്ദർശിച്ച പ്രഥമ ഇന്ത്യൻ രാഷ്ട്രപതി ?
Who can initiate the process of removal of the Vice President of India?