Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വളരെ കുറച്ചു കാലം പ്രധാനമന്ത്രിയായിരുന്നത് ആര് ?

Aഇന്ദിരാ ഗാന്ധി

Bമൊറാർജി ദേശായ്

Cരാജീവ് ഗാന്ധി

Dചരൺസിംഗ്

Answer:

D. ചരൺസിംഗ്

Read Explanation:

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചൗധരി ചരൺസിംഗ്. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.


Related Questions:

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ദേശീയ ബാലഭവൻ സ്ഥാപിച്ച വർഷം - 1956  
  2. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത സ്ഥലം - രാജസ്ഥാനിലെ നഗൗരി  
  3. പാക്കിസ്ഥാൻ ഭരണാധികാരിയായ അയൂബ് ഖാനുമായി സിന്ധു നദീജല കരാറിൽ ഒപ്പു വച്ചു  
  4. 1964 ജൂൺ 27 ന് ജവഹർ ലാൽ നെഹ്‌റു അന്തരിച്ചു
     
ഏതു പ്രധാനമന്ത്രിയുടെ കാലഘട്ടത്തിലാണ് ഇന്ത്യയുടെ കറൻസിക്ക് ആദ്യമായി മൂല്യശോഷണം സംഭവിച്ചത്
ദലൈലാമക് അഭയം നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
ഡൽഹിയിൽ ചെങ്കോട്ടയിൽ സ്വതന്ത്ര ദിന ആഘോഷതിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ദേശീയപതാക ഉയർത്തിയ പ്രധാനമന്ത്രി?
അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?