ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി നൽകിയ ആദ്യ ജെനറ്റിക്കലി മോഡിഫൈഡ് (ജി എം) ഭക്ഷ്യ വിള ഏതാണ് ?Aജി എം വാഴBജി എം വെളുത്തുള്ളിCജി എം കടുക്Dജി എം ഇഞ്ചിAnswer: C. ജി എം കടുക് Read Explanation: • ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ജെനറ്റിക് മാനിപുലേഷൻ ഓഫ് ക്രോപ്പ് പ്ലാന്റ്സ് ആണ് ജി എം കടുക് വികസിപ്പിച്ചത്Read more in App