ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും നിലവാരം ഉയർത്താനായി സ്ഥാപിച്ച സ്ഥാപനം ഏത് ?
Aയുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ
Bപ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ
Cപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ
Dപ്രസ്സ് ഇൻഫർമേഷൻ ബ്യുറോ
Aയുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ
Bപ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ
Cപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ
Dപ്രസ്സ് ഇൻഫർമേഷൻ ബ്യുറോ
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?
i. യങ് ഇന്ത്യ - മഹാത്മാഗാന്ധി
ii. കേസരി - ബാലഗംഗാധർ തിലക്
iii. ദി ലീഡർ - മോത്തിലാൽ നെഹ്റു
iv. കോമൺ വീൽ - ആനിബസന്റ്