App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വിദ്യാലയങ്ങളിലെ ഉച്ച ഭഷണ പദ്ധതി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :

Aകർണാടക

Bആന്ധ്രാപ്രദേശ

Cതമിഴ്‌നാട്

Dമഹാരാഷ്ട്ര

Answer:

C. തമിഴ്‌നാട്

Read Explanation:

  • ഡിഎംകെ നേതാവായ സ്റ്റാലിൻ ആണ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി

Related Questions:

ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ്?
കേന്ദ്രമന്ത്രിസഭയിൽ വിദ്യാഭ്യാസം ഏതു വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു?
Kothari commission report is divided into how many parts?
ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാലയ്ക്ക് നൽകിയ പേര് ?
2020ലെ ദേശീയ വിദ്യഭ്യാസ നയമനുസരിച്ച് , മുതിർന്നവർക്കുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ചട്ടക്കൂട് (Adult Education Curriculum Framework) വികസിപ്പിക്കുന്നതിന്റെ ചുമതല ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിനാണ് ?