App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്ന് അറിയപ്പെടുന്നത് ഏതാണ്?

Aറൈറ്റ് ഇൻഫർമേഷൻ ആക്ട്

Bഫ്രീഡം ഒഫ് ഇൻഫർമേഷൻ ആക്ട് 2002

Cഫ്രീഡം ഒഫ് ഇന്റിമേഷൻ ആക്ട്

Dലിബർട്ടി ഒഫ് ഇൻഫർമേഷൻ ആക്ട്

Answer:

B. ഫ്രീഡം ഒഫ് ഇൻഫർമേഷൻ ആക്ട് 2002

Read Explanation:

ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002

  • വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് 2000ൽ പാർലമെൻറ് പാസാക്കിയ 'ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്' ആണ്.

  • ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ടിൻ്റെ പ്രധാന പോരായ്മ ജനങ്ങളുടെ വിവരാവകാശത്തെ അംഗീകരിച്ചില്ല എന്നതാണ്.
  • തൽഫലമായി, സർക്കാർ സ്ഥാപനങ്ങൾക്കുള്ളിൽ മാത്രം വിവരാവകാശ അപ്പീലുകൾക്ക് ഇത് വ്യവസ്ഥ ചെയ്തു , കോടതികളുടെ അധികാരപരിധി തടയുകയും ഏതെങ്കിലും സ്വതന്ത്ര സ്ഥാപനവുമായി ബന്ധപ്പെട്ട വിവരാവകാശ അപ്പീലുകൾക്ക് അംഗീകാരം നൽകുകയും ചെയ്തില്ല.

Related Questions:

വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
ഇന്ത്യയിലാദ്യമായി RTI നിയമപ്രകാരം ആപേക്ഷ സമര്‍പ്പിച്ച വ്യക്തി ?
ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
വിവരാവകാശ നിയമത്തിന്റെ ബിൽ നിയമസഭ പാസ്സാക്കിയത് എന്നായിരുന്നു ?