Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സമൂഹശാസ്ത്ര പഠനത്തിന് പ്രധാന സംഭാവനകൾ നൽകിയത് ആര് ?

Aജി.എസ് ഘുര്യേ

Bഎ.ആർ ദേശായി

Cഎം.എൻ ശ്രീനിവാസ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പൗരബോധം ക്രിയാത്മകമായൊരു മാനസികാവസ്ഥയാണ്

2.അത് വളര്‍ത്തിയെടുക്കാനുള്ള ഫലപ്രദമായൊരു മാര്‍ഗം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാര്‍മികബോധം വളര്‍ത്തി എടുക്കുക എന്നതാണ്.

ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തങ്ങൾ സാമൂഹ്യശാസ്ത്ര പഠനത്തിന് ഉപയോഗിച്ച ചിന്തകൻ ?

ഇവയിൽ സമൂഹശാസ്ത്രത്തിന്റെ പ്രയോഗക്ഷമത ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മേഖലകൾ ഏതെല്ലാമാണ്?

1.ഭരണ-ആസൂത്രണ മേഖലകള്‍

2.വാണിജ്യം

3.നഗരാസൂത്രണം

4.സാമൂഹിക ക്ഷേമം

ആദിമ സമൂഹത്തെ കുറിച്ചുള്ള പഠനം ?
സമൂഹശാസ്ത്രം ഉത്ഭവിച്ചത് എവിടെയാണ് ?