Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാക്ഷരതാ നിരക്കിന്റെ മാനദണ്ഡം ?

Aഏതെങ്കിലും ഒരു ഭാഷയിൽ എഴുതാനും വായിക്കാനുമുള്ള കഴിവ്

Bമാതൃഭാഷയിൽ എഴുതാനും വായിക്കാനുമുള്ള കഴിവ്

Cഹിന്ദിഭാഷയിൽ എഴുതാനും വായിക്കാനുമുള്ള കഴിവ്

Dഏഴാം ക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസം

Answer:

B. മാതൃഭാഷയിൽ എഴുതാനും വായിക്കാനുമുള്ള കഴിവ്

Read Explanation:

സാക്ഷരത

  • എഴുതാനും, വായിക്കാനും, ശ്രദ്ധിക്കാനുo, സംസാരിക്കാനുമുള്ള കഴിവിനെ പറമ്പരഗതമായി സാക്ഷരത എന്ന് പറയുന്നു
  • യുനസ്കോയുടെ നിർവചനമനുസരിച് " അച്ചടിച്ചതോ, എഴുത്തപ്പെട്ടതോ " ആയ ഭാഷ സന്ദർഭോചിതമായി മനസ്സിലാക്കാനും, ബോധ്യമാകാനും, സൃഷ്ടിക്കാനും വിനിമയം ചെയ്യാനും, ഗണിക്കാനും ഉപയോഗിക്കാനുമുള്ള കഴിവിനെയാണ് സാക്ഷരത എന്ന് പറയുന്നത്.
  • ഒരു വ്യക്തിയുടെ ലക്ഷ്യങ്ങൾ സാക്ഷത്കരിക്കാനും അറിവും ശേഷിയും വർധിപ്പിക്കാനും അങ്ങനെ പൂർണ്ണമായി സമൂഹത്തിന്റെ ഭാഗമാക്കാനുമുതകുന്ന അവഗാഹം നേടുന്നതിനുള്ള നിരന്തരപഠനങ്ങൾ ഉൾകൊള്ളുന്നതുമാണ് സാക്ഷരത.

Related Questions:

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ധവള പത്രം ഇറക്കിത്തുടങ്ങിയ വർഷം ഏതാണ് ?

താഴെ പറയുന്നതിൽ പി സി മഹലനോബിസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സംഖ്യ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു 
  2. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കിലാക്കി
  3. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രവിഭാഗത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  4. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നു
    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ആസ്ഥാനം എവിടെ ?
    താഴെ പറയുന്നതിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ ചുമതലയിൽ പെടുന്നത് ഏതാണ് ?
    NSSO-ന്റെ പൂർണരൂപം :