App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യയിലെ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷൻ തലവൻ ആര്?

Aവിഎസ് സമ്പത്ത്

Bമൊണ്ടേക് സിംഗ് അലുവാലിയ

Cബിന്ദ്വേഷരി പ്രസാദ് മണ്ഡൽ

Dഉമ്മൻ

Answer:

C. ബിന്ദ്വേഷരി പ്രസാദ് മണ്ഡൽ

Read Explanation:

ബിന്ദ്വേഷരി പ്രസാദ് മണ്ഡൽ- ബി പി മണ്ഡൽ


Related Questions:

The Kothari Commission was appointed in?
The Chairman of the State Re-organization Commission :
നീതി ആയോഗിന്റെ അധ്യക്ഷൻ ?
സംസ്ഥാന പുനരേകീകരണ കമ്മിഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചത്?
ഫസൽ അലി കമ്മീഷൻ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു?