ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?
Aപ്രധാനമന്ത്രി
Bപ്രസിഡന്റ്
Cധനകാര്യ മന്ത്രി
Dറിസർവ് ബാങ്ക്
Aപ്രധാനമന്ത്രി
Bപ്രസിഡന്റ്
Cധനകാര്യ മന്ത്രി
Dറിസർവ് ബാങ്ക്
Related Questions:
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.
1. രാഷ്ട്രപതി ആണ് ലോകായുക്തയെ നിയമിക്കുന്നത്.
2. ലോകായുക്തയുടെയും ഉപലോകായുക്ത യുടെയും കാലാവധി അഞ്ച് വർഷം ആണ്.
3. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ, ഹൈക്കോടതിയിൽ നിന്നും ചീഫ് ജസ്റ്റിസ് ആയി വിരമിച്ച വ്യക്തിയോ ആണ് ലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്.
4. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ആണ് ലോകായുക്തയായി നിയമിക്കേണ്ട വ്യക്തിയുടെ പേര് നാമനിർദ്ദേശം ചെയ്യുന്നത്.
ഇന്ത്യയിലെ ഉപരാഷ്ട്രപതിമാരെ കാലക്രമത്തിൽ എഴുതുക:
(i) വി.വി. ഗിരി
(ii) ആർ. വെങ്കിട്ടരാമൻ
(iii) ജഗദീപ് ധൻകർ
(iv) മൊഹമ്മദ് ഹമീദ് അൻസാരി