Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്

Aഏപ്രിൽ 21

Bനവംബർ 26

Cമെയ് 21

Dഏപ്രിൽ 20

Answer:

A. ഏപ്രിൽ 21

Read Explanation:

  • ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ 1947 ഏപ്രിൽ 21 ന് മെറ്റ്കാഫ് ഹൗസിൽ പുതുതായി നിയമിതരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത ദിവസമായതിനാലാണ് ഏപ്രിൽ 21  സിവിൽ സർവീസ് ദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തത്.
  • 2006   മുതൽ ആചരിച്ച തുടങ്ങി 
  • ഇന്ത്യൻ ഫോറിൻ സർവീസ് ദിനം -ഒക്ടോബർ 9

Related Questions:

കേരളത്തിൽ അന്താരാഷ്ട്ര കുരുമുളക് എക്സ്ചേഞ്ച് സ്ഥാപിതമായത്. ?
ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?
2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?
ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?