App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സർക്കാർ മേഖലയിൽ ആദ്യമായി "ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് (Artist Data Bank) രൂപീകരിച്ച സ്ഥാപനം ?

Aകേരള സംഗീത നാടക അക്കാദമി

Bകേരള സാഹിത്യ അക്കാദമി

Cനാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ

Dകേന്ദ്ര ലളിതകലാ അക്കാദമി

Answer:

A. കേരള സംഗീത നാടക അക്കാദമി

Read Explanation:

• കേരള സംഗീത നാടക അക്കാദമിയുടെ പരിധിയിലുള്ള വിവിധ കലാകാരന്മാരുടെയും കലാകാരികളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന സംവിധാനമാണ് ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക്


Related Questions:

കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യന്നത് എവിടെയാണ് ?
കേരള ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ആരാണ് ?
ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയ്യുന്നതെവിടെ ?
കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിന് വള്ളത്തോളും മണക്കുളം മുകുന്ദരാജയും ചേർന്ന് ധനസമാഹരണത്തിനായി സ്വീകരിച്ച മാർഗം ?
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയ വർഷം ഏതാണ് ?