Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ചത്, ഏത് പഞ്ചവല്സരപദ്ധതി കാലയളവിലാണ് ?

Aഒന്നാം പഞ്ചവല്സരപദ്ധതി

Bരണ്ടാം പഞ്ചവല്സരപദ്ധതി

Cമൂന്നാം പഞ്ചവല്സര പദ്ധതി

Dനാലാം പഞ്ചവല്സര പദ്ധതി

Answer:

C. മൂന്നാം പഞ്ചവല്സര പദ്ധതി

Read Explanation:

  • ഹരിതവിപ്ലവം ആരംഭിച്ചത് : മൂന്നാം പഞ്ചവല്സര പദ്ധതി കാലത്ത് ആണ്.


Related Questions:

ആറാം പഞ്ചവത്സര പദ്ധതിയിൽ താഴെപ്പറയുന്ന ഒരു പരിപാടി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടില്ല. അത് ഏതാണ് ?
Which of the following Five Year Plans was focused on sustainable development?
12-ാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം എന്ത്?
The first five year plan was based on the model of?
ഒന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമ്പത്തിക വിദഗ്ധൻ