App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?

Aജപ്പാൻ

Bശ്രീലങ്ക

Cമാലിദ്വീപ്

Dമലേഷ്യ

Answer:

C. മാലിദ്വീപ്

Read Explanation:

• 13-ാമത് എഡിഷനാണ് 2025 ൽ നടന്നത് • ആദ്യ എഡിഷൻ നടന്നത് - 2009 • ദിവേഹി ഭാഷയിൽ സുഹൃത്തുക്കൾ എന്നാണ് എകുവേരിൻ (Ekuverin) എന്നത്കൊണ്ട് അർത്ഥമാക്കുന്നത്‌


Related Questions:

2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
2024 ഒക്ടോബറിൽ നടന്ന മലബാർ നാവിക അഭ്യാസത്തിന് വേദിയായത് എവിടെ ?
മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ?
തദ്ദേശീയമായി നിർമിച്ച മിസൈൽ കോർവറ്റ് ആയ "INS KIRPAN" ഇന്ത്യ ഏത് രാജ്യത്തിനാണ് നൽകിയത്?
ഇന്ത്യ ഏത് രാജ്യവുമായി ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "ധർമ്മ ഗാർഡിയൻ" ?