Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രം ഏത് ?

ABomdilaബോംഡില

Bഉർജ്ജലിംഗ്

Cതവാങ്

Dസങ്കോക്പൽരി

Answer:

C. തവാങ്

Read Explanation:

തവാങ് ബുദ്ധമത കേന്ദ്രത്തിൻ്റെ സ്ഥാപകൻ - Merak Lama Lodra Gyatso


Related Questions:

ഇന്ത്യ ഏറ്റവും അധികം അതിര് പങ്കിടുന്ന രാജ്യം :
Which part of India-China boundary is called the Mcmahon Line?
Line separates India and China ?
Which Indian state shares the longest land border with Bhutan?
ഇന്ത്യയുടെ അടിസ്ഥാന സമയരേഖ പിൻതുടരുന്ന മറ്റൊരു രാജ്യം ?