ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?
A1949
B1954
C1958
D1964
Answer:
B. 1954
Read Explanation:
പഞ്ചശീലതത്വങ്ങൾ
- 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
- 1954 ഏപ്രിൽ 29 -നാണ് ജവഹർലാൽ നെഹ്റുവും അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
പഞ്ചശീല തത്വങ്ങൾ:
- രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
- ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
- സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
- പരസ്പരം ആക്രമിക്കാതിരിക്കുക
- സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക