App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?

Aശ്രീനഗർ

Bലഖ്‌നൗ

Cമഹാജൻ

Dതൂത്തുക്കുടി

Answer:

C. മഹാജൻ

Read Explanation:

• യുദ്ധ് അഭ്യാസിൻ്റെ 20-ാമത്‌ എഡിഷനാണ് 2024 ൽ നടക്കുന്നത് • 2023 ൽ വേദിയായത് - അലാസ്‌ക (യു എസ് എ)


Related Questions:

ഇന്ത്യ ഏത് രാജ്യവുമായി ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "ധർമ്മ ഗാർഡിയൻ" ?
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വികസിപ്പിച്ചെടുത്ത കപ്പലുകളെ തകർക്കുന്ന ബോംബുകൾ (ടോർപിഡോ) കണ്ടെത്തി നിർവീര്യമാക്കാൻ സഹായിക്കുന്ന സംവിധാനം ഏത് ?
ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് "AL NAJAH" സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ?
Rafale aircraft is being acquired from :