App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?

Aരാജീവ് കുമാർ

Bഗ്യാനേഷ് കുമാർ

Cസുശീൽ ചന്ദ്ര

Dസുനിൽ അറോറ

Answer:

B. ഗ്യാനേഷ് കുമാർ

Read Explanation:

• കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥൻ • തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി - വിവേക് ജോഷി • Chief Election Commissioner and Other Election Commissioners (Appointment, Conditions of Service and Term of Office) Act 2023 പ്രകാരം രൂപീകരിച്ച സെലക്ഷൻ സമിതി വഴി തിരഞ്ഞെടുത്ത ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാർ • പുതിയ സെലക്ഷൻ സമിതിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി


Related Questions:

ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?

താഴെ പറയുന്നവയിൽ ഏതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമകൾ?

  1. തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം

  2. തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ വിതരണം

  3. വോട്ടർ പട്ടിക സ്ഥാപിക്കൽ

  4. ഭരണഘടനാ ഭേദഗതികളുടെ അംഗീകാരം

വിവരാവകാശ കമ്മീഷൻ ഘടന :