Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 53 ആമത് ചീഫ് ജസ്റ്റിസ് ആയി ശിപാർശ ചെയ്യപ്പെട്ടത് ?

Aജസ്റ്റിസ് ദിപങ്കർ ദത്ത

Bജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Cജസ്റ്റിസ് കെ.വി. വിശ്വനാഥൻ

Dജസ്റ്റിസ് സൂര്യ കാന്ത്

Answer:

D. ജസ്റ്റിസ് സൂര്യ കാന്ത്

Read Explanation:

  • 2025 നവംബര് 25 നു വിരമിക്കുന്ന ഇന്ത്യയുടെ നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ആണ് തന്റെ പിൻഗാമിയായി ജസ്റ്റിസ് സൂര്യ കാന്തിനെ ശിപാർശ ചെയ്തത്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹൈക്കോടതിയുടെ റിട്ട് അധികാരം ആണ്സുപ്രീംകോടതിയുടെ റിട്ട്അധികാരത്തെക്കാൾ വലുത്.
  2. ഹൈക്കോടതിയ്ക്ക് ഒരു പൗരൻറെ മൗലിക അവകാശത്തെയും നിയമപരമായ അവകാശങ്ങളെയും റിട്ട് ഉപയോഗിച്ച് സംരക്ഷിക്കാൻ കഴിയും. 
    Which among the following is considered as a 'judicial writ'?
    "മൗലിക അവകാശങ്ങളുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് :
    സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?
    സുപ്രീം കോടതി സ്ഥാപിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ഏതാണ് ?