Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 82 മത് ചെസ്സ്‌ ഗ്രാൻഡ് മാസ്റ്റർ ?

Aപ്രണീത്

Bസായന്തൻ ദാസ്

Cവിഗ്നേഷ് എൻ ആർ

Dവിശ്വനാഥ് ആനന്ദ്

Answer:

A. പ്രണീത്

Read Explanation:

ഇന്ത്യയുടെ 82 മത് ചെസ്സ്‌ ഗ്രാൻഡ് മാസ്റ്റർ :- പ്രണീത്,തെലുങ്കാന 81:-സായന്തൻ ദാസ് 80:- വിഗ്നേഷ് എൻ ആർ


Related Questions:

Saina Nehwal is related to :
ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത
ഇന്ത്യയുടെ 75-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?
ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻ' എന്ന തലക്കെട്ട് നേടിയത് ആരാണ് ?
ട്വിന്റി 20 ക്രിക്കറ്റ്‌ ചരിത്രത്തിൽ സെഞ്ച്വരി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?