Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 87 ആമത് ഗ്രാൻഡ് മാസ്റ്റർ?

Aഹരികൃഷ്ണൻ

Bസന്തോഷ് കുമാർ

Cരാജ് പ്രസാദ്

Dആകാശ് വർമ്മ

Answer:

A. ഹരികൃഷ്ണൻ

Read Explanation:

•23 വയസാണ് •ചെന്നൈ സ്വദേശി


Related Questions:

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ രാജ്യങ്ങളിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബൗളർ?
2025 നവംബറിൽ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ?
യൂത്ത് ഏകദിന ക്രിക്കറ്റില്‍ (അണ്ടര്‍ 19) ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ താരം?
15-ാമത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
2025-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിന് വേദിയാകുന്നത് ?