Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അക്ഷംശീയ സ്ഥാനം ഏത് ?

A8°4 വടക്കു മുതൽ 37°6 വടക്ക്‌ വരെ

B9°8 വടക്കു മുതൽ 37°6 വടക്ക് വരെ

C8°4 വടക്കു മുതൽ 47°6 വടക്ക് വരെ

D9°8 വടക്കു മുതൽ 47°6 വടക്ക് വരെ

Answer:

A. 8°4 വടക്കു മുതൽ 37°6 വടക്ക്‌ വരെ


Related Questions:

ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?
ഉപദ്വീപീയ നദിയായ താപ്തിയുടെ ഏകദേശ നീളമെത്ര ?
ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ ആകെ മൊത്തം എത്ര ദ്വീപുകളുണ്ട് ?
പെനിൻസുല(ഉപദ്വീപ്) എന്ന് പറയപ്പെടുന്നത് എന്ത് ?