App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അടിസ്ഥാന സമയരേഖ പിൻതുടരുന്ന മറ്റൊരു രാജ്യം ?

Aപാകിസ്ഥാൻ

Bമ്യാൻമർ

Cശ്രീലങ്ക

Dബംഗ്ലാദേശ്

Answer:

C. ശ്രീലങ്ക

Read Explanation:

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST)

  • ഓരോ രാജ്യത്തിലൂടെ (മധ്യ ഭാഗത്ത്) കടന്നുപോകുന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിൻ്റെ സ്റ്റാൻഡേർഡ് സമയം (മാനക സമയം) അംഗീകരിക്കുന്നത്.

  • ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് അലഹബാദിനടുത്തുകൂടി കടന്നു പോകുന്ന 82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കിയാണ്.

  • 82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കി ഇന്ത്യൻ സമയം നിശ്ചയിക്കാൻ തുടങ്ങിയത് 1906 ജനുവരി 1 മുതലാണ്.

  • ഇന്ത്യയുടെ അടിസ്ഥാന സമയരേഖ പിൻതുടരുന്ന മറ്റൊരു രാജ്യമാണ് ശ്രീലങ്ക.


Related Questions:

Line separates India and Pakistan or literally we can say India and Bangladesh ( East Pakistan ) ?
The boundary between India and Pakistan was demarcated by :
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത്?
Which is the smallest neighbouring country of India ?
Arunachal Pradesh shares boundaries with how many countries ?