Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അതിർത്തിയിലുള്ള റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന ' ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ' നിലവിൽ വന്ന വർഷം ?

A1960

B1963

C1964

D1967

Answer:

A. 1960


Related Questions:

' നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ' രൂപീകൃതമായ വർഷം ഏതാണ് ?

ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ് :

  1. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ 1992ൽ പ്രവർത്തനക്ഷമമായി
  2. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിലെ ഒരു സ്വയംഭരണ സ്ഥാപനമാണ്
  3. ദേശീയപാതകളുടെ വികസനം, അറ്റകുറ്റപ്പണികൾ, പ്രവർത്തനം എന്നിവയുടെ ചുമതല നിർവഹിക്കുന്ന സ്ഥാപനമാണിത്
  4. ദേശീയപാതകളായി പ്രഖ്യാപിക്കപ്പെടുന്ന റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഉന്നത തലത്തിലെ സംവിധാനമാണിത്
    ഇന്ത്യയിൽ ആദ്യമായി എക്സ്പ്രസ്സ് ഹൈവേ നിലവിൽ വന്ന സംസ്ഥാനമേത് ?
    'ഗോൾഡൻ ക്വാഡിലാറ്ററൽ കോറിഡർ ' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ് ?
    സംസ്ഥാനം മാറിയാൽ വാഹനങ്ങൾക്ക് വീണ്ടും രജിസ്‌ട്രേഷൻ ആവിശ്യമില്ലാത്ത BH ( ഭാരത് സീരീസ് ) രജിസ്‌ട്രേഷൻ ഇന്ത്യയിൽ എന്ന് മുതലാണ് നിലവിൽ വരുന്നത് ?