ഇന്ത്യയുടെ കര അതിർത്തികൾ
- 7 രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു
- പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , ചൈന , മ്യാന്മാർ , നേപ്പാൾ , ഭൂട്ടാൻ എന്നിവയാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.
- ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം - ചൈന
- ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് (4096. 7km )
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം - മാലിദ്വീപ്
- ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ.
- ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ (106km )
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യമായ മാലി ദ്വീപിന് ഇന്ത്യയുമായി സമുദ്രാതിർത്തി മാത്രമാണുള്ളത്.
ഇന്ത്യയുടെ അതിർത്തി രേഖകൾ
- ഇന്ത്യ-പാകിസ്ഥാൻ - റാഡ്ക്ലിഫ് ലൈൻ.
- ഇന്ത്യ-ബംഗ്ലാദേശ് -തീൻ ബാ കോറിഡോർ
- ഇന്ത്യ-അഫ്ഗാനിസ്ഥാൻ - ഡ്യൂറന്റ് രേഖ
- ഇന്ത്യ-ചൈന - മക്മോഹൻ രേഖ
- ഇന്ത്യ-ശ്രീലങ്ക - പാക് കടലിടുക്ക്
- ഇന്ത്യ-മാലിദ്വീപ് - 8° ചാനൽ
- ഇന്ത്യ-ചൈന-മ്യാൻമാർ - ഹക്കാകാബോ റാസി
NB : ഖൈബർ ചുരം അഫ്ഗാനിസ്താനെയും പാകിസ്താനെയും തമ്മിൽ ബന്ധിപ്പിക്കുന്നു .