ഇന്ത്യയുടെ ആകെ കടൽത്തീര ദൈര്‍ഘ്യം :
A7,516.6 km
B6100 km
C7600 km
D6516 km
Answer:
A. 7,516.6 km
Read Explanation:
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ,ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ്,അറബിക്കടൽ എന്നിങ്ങനെ ഇന്ത്യയുടെ മൊത്തം തീരദേശ ദൈർഘ്യം 7516.6 കിലോമീറ്ററും, പ്രധാന ഭൂപ്രദേശത്തിൻ്റെ മാത്രം കടൽത്തീര ദൈർഘ്യം 6100 കിലോമീറ്ററുമാകുന്നു. (Peninsular part of India extends towards the Indian Ocean. This has provided the country with a coastline of 6,100 km in the mainland and 7,516.6 km in the entire geographical coast of the mainland plus the island groups Andaman and Nicobar located in the Bay of Bengal and the Lakshadweep in the Arabian Sea. -NCERT 11th Standard Indian physical environment Geography, Chapter 1)