App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആകെ കയറുത്പാദനത്തിൽ എത്ര ശതമാനമാണ് കേരളത്തിൽ നിന്നുള്ളത് ?

A60%

B75%

C80%

D61 %

Answer:

D. 61 %

Read Explanation:

  • ഇന്ത്യയുടെ മൊത്തം കയർ ഉത്പാദനത്തിൽ കേരളത്തിന് 61% പങ്കുണ്ട്.

  • കയറുൽപന്നങ്ങളുടെ കാര്യത്തിൽ ഇത് 85% വരെ വരും.


Related Questions:

ഏതാണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി ?
കേരള സർക്കാർ ആദ്യമായി ഐ.ടി നയം പ്രഖ്യാപിച്ച വർഷം ?
ലോകത്തിലെ മികച്ച 5 തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ വിശേഷിപ്പിച്ചത് ?
കേരള ബാംബൂ ഇന്നൊവേഷൻ സെന്റർ സ്ഥിതിചെയ്യുന്നതെവിടെ ?
കേരളത്തിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് ആരംഭിച്ച വർഷം ഏത് ?