ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏതാണ് ?Aകാർട്ടോസാറ്റ് - 1Bഭാസ്കര - 1Cകൽപ്പന - 1DസരൾAnswer: C. കൽപ്പന - 1 Read Explanation: വിക്ഷേപിച്ചത് - 2002 സെപ്റ്റംബർ 12 വിക്ഷേപണ വാഹനം - PSLV C4 മെറ്റ്സാറ്റ് , കൽപ്പന -1 എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 2003 ഫെബ്രുവരി 5Read more in App