App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?

A2015 സെപ്റ്റംബർ 28

B2016 നവംബർ 3

C2014 ഓഗസ്റ്റ് 4

D2013 ജൂൺ 10

Answer:

A. 2015 സെപ്റ്റംബർ 28

Read Explanation:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ആണ് അസ്ട്രോസാറ്റ് . അൾട്രാവയലറ്റ്, എക്സ്-റേ കിരണങ്ങളെ പരിശോധിക്കാൻ അസ്ട്രോസാറ്റിൽ സംവിധാനമുണ്ട്


Related Questions:

മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള ഏറ്റവും പ്രചാരത്തിലുള്ള പ്രക്രിയ ഏത്?
പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏതാണ്?
ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഏത്?
"Pehle Safety" - എന്നത് ഏത് കമ്പനിയുടെ ഇന്റർനെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട ക്യാമ്പയിനിന്റെ മുദ്രാവാക്യമാണ് ?
ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?