Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികം ആഘോഷിച്ചത് എവിടെ ?

Aബാംഗ്ലൂർ

Bതുമ്പ

Cശ്രീഹരിക്കോട്ട

Dഅബ്ദുൾകലാം ദ്വീപ്

Answer:

B. തുമ്പ

Read Explanation:

• ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തിയത് - 1963 നവംബർ 21 • തിരുവനന്തപുരത്താണ് തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്നത്


Related Questions:

ISRO സ്പെഡെക്സ് ദൗത്യത്തിലെ നിർണ്ണായകമായ ബഹിരാകാശത്ത് വെച്ചുള്ള ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ വിജയകരമായി നടപ്പിലാക്കിയത് എന്ന് ?
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ എൽ 1 ൻറെ പ്രോജക്റ്റ് ഡയറക്ടർ ആയ വനിത ആര് ?
ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനമായ പി എസ് എൽ വി റോക്കറ്റിൻറെ 60-ാം വിക്ഷേപണം വിക്ഷേപണം നടന്നത് എന്ന് ?
2022 ഫെബ്രുവരി 14ന് ISRO യുടെ PSLV-C52 റോക്കറ്റ് വിക്ഷേപിക്കാത്ത ഉപഗ്രഹം ?
ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ എൽ വി) പേരെന്ത്?