Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?

Aബി.എസ്. ധനോവ

Bകരംബീർ സിംഗ്

Cഅജിത് ഡോവൽ

Dബിപിൻ റാവത്ത്

Answer:

D. ബിപിൻ റാവത്ത്

Read Explanation:

കര, വ്യോമ, നാവിക സേനാ മേധാവികൾ ഉൾപ്പെടുന്ന സംയുക്ത സേനാ സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി–സിഒഎസ്‌സി) അധ്യക്ഷനായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു.


Related Questions:

കേന്ദ്ര സേനയായ ബി എസ് എഫിൽ സ്‌നൈപ്പർ പരിശീലനം നേടിയ ആദ്യ വനിത ആര് ?
ഇന്ത്യൻ എയർഫോഴ്സും യു എസ് എയർഫോഴ്സും തമ്മിലുള്ള ഉഭയകക്ഷി വ്യോമഭ്യാസമായ ' കോപ്പ് ഇന്ത്യ 23 ' ന്റെ വേദി എവിടെയാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ടാങ്ക് വേധ മിസൈൽ ?
ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?
2025 ജൂലൈയിൽ കരസേന ഉപമേധാവിയായി നിയമിതനായത്?