Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് ?

Aമുംബൈ

Bഡൽഹി

Cകൊൽക്കത്തെ

Dത്രിപുര

Answer:

D. ത്രിപുര


Related Questions:

ഇന്ത്യയിൽ ആദ്യത്തെ സഹകരണ മേഖലയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സൈനിക സ്കൂൾ നിലവിൽ വരാൻ പോകുന്നത് എവിടെ ?
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :
ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീട് നിർമിച്ചത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്ര നഗരം'?
എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ സിഐഎസ്എഫ് വനിത സേനാംഗം എന്ന ബഹുമതി നേടിയത്?