App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയിൽ ഏറ്റവും കൂടുതൽ വിമാന സർവീസ് നടത്തുന്ന കമ്പനി

Aസ്‌പൈസ് ജെറ്റ്

Bഎയർ ഇന്ത്യ

Cഇൻഡിഗോ

Dആകാശ എയർ

Answer:

C. ഇൻഡിഗോ

Read Explanation:

• ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസിൽ 62.7 % നടത്തുന്നത് ഇൻഡിഗോ ആണ് • രണ്ടാമത് - ടാറ്റാ ഗ്രൂപ്പ് (എയർ ഇന്ത്യ എക്‌സ്‌പ്രസ്, വിസ്താര, എയർ ഏഷ്യ) • ടാറ്റാ ഗ്രൂപ്പ് നടത്തുന്നത് 27.4% സർവീസുകൾ ആണ്


Related Questions:

ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാർ പ്രകാരം എയർ ബസിൽ നിന്നും ബോയിങ്ങിൽ നിന്നും ഏത് ഇന്ത്യൻ കമ്പനിയാണ് വിമാനങ്ങൾ വാങ്ങിക്കുന്നത് ?
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2022 ൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏതാണ് ?
അടുത്തിടെ ഏത് വിമാനത്താവളത്തിൻ്റെ പേരാണ് "ജഗദ്ഗുരു സന്ത്‌ തുക്കാറാം മഹാരാജ് എയർപോർട്ട്" എന്നാക്കി മാറ്റിയത് ?
കരിപ്പൂർ വിമാന ദുരന്തത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച കമ്മറ്റിയുടെ തലവൻ ?
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (DGCA) പുതിയ ഡയറക്റ്റർ ജനറൽ ?