App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?

Aകല്യാണ് യോജന

Bസ്വച്ച് ഭാരത്

Cനീതി ആയോഗ്

Dട്രൈസം

Answer:

C. നീതി ആയോഗ്

Read Explanation:

നീതി ആയോഗ്

  • ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി 1 നിലവിൽ വന്ന സംവിധാനം ആണ്.

ചുമതല :

  • അന്തർദേശിയ പ്രാധാന്യമുള്ള സാമ്പത്തിക നയവിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സാങ്കേതിക ഉപദേശം നല്കുകകയാണ് നീതി ആയോഗിന്റെ ചുമതല.
  • ചെയർപേഴ്സൺ പ്രധാനമന്ത്രി .
  • അധ്യക്ഷൻ പ്രധാനമന്ത്രി ,മുഖ്യമന്ത്രിമാർ ,ലെഫ്റ്റനൻറ് ഗവര്ണര്മാര് ,ഉപാധ്യക്ഷൻ,സ്ഥിരാന്ഗങ്ങൾ,പരമാവധി 2 താല്കാലികങ്ങളും 4 അനൗദ്യോഗികഅംഗകളും,സിഇഒ ഉൾപ്പെടുന്നു ഭരണസമിതിയിൽ.

Related Questions:

ഭൈരവി കോലം ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
നാടൻകലാ ഗവേഷണ കേന്ദ്രം നൽകുന്ന 2024 ലെ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
Which of the following decorative elements was commonly used in Mughal architecture?
What contributes to the enduring success of Indian handicrafts in the face of modern industrial pressures?
കേരള സംസ്കാരത്തിന്റെ ഭാഗമായ മാമാങ്കം ആഘോഷിച്ചിരുന്നത് ഏതു നാളിലാണ്?