Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?

Aസർദാർ വല്ലഭായി പട്ടേൽ

Bഗാന്ധിജി

Cജവഹർലാൽ നെഹ്റു

Dബാലഗംഗാധര തിലക്

Answer:

A. സർദാർ വല്ലഭായി പട്ടേൽ

Read Explanation:

ലോകത്തിലെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്- ബിസ്മാർക്ക്


Related Questions:

വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ് :
'ഇന്ത്യൻ വിപ്ലവ ചിന്തയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
ഇന്ത്യയുടെ ദേശീയപതാക ആദ്യം ഉയർത്തിയത് ?
Who is the author of the book 'A gift to the Monotheists'?
Who was the leader of the Bardoli Satyagraha?