Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ എത്രാമത്തെ വാർത്താവിനിമയ ഉപഗ്രഹം ആയിരുന്നു CMS 01 ?

A38

B40

C41

D42

Answer:

D. 42

Read Explanation:

  • ഇന്ത്യയുടെ 42മത് വാർത്താവിനിമയ ഉപഗ്രഹം ആയിരുന്നു CMS 01.
  • 2020 ഡിസംബർ 17ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് CMS 0 വിക്ഷേപിച്ചത്.
  • 2011ൽ വിക്ഷേപിച്ചിരുന്ന GSAT 12ന് പകരമായാണ് CMS 01 വിക്ഷേപിച്ചത്.

  • ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലെ വാര്‍ത്താ വിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഈ വിക്ഷേപണം നിര്‍ണായകമാകും.
  • ടെലിവിഷന്‍, ടെലി എജ്യുക്കേഷന്‍, ടെലി മെഡിസിന്‍, ദുരന്ത നിവാരണം അടക്കമുളള മേഖലകള്‍ക്ക്‌ ഉപഗ്രഹം സഹായകമാകും.

Related Questions:

"ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ" എന്നറിയപ്പെടുന്ന ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
From the following, identify the wrong statement/s with regards to Department of Atomic Energy (DAE):
ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്‌സിജന്റെയും അനുപാതം എത്ര ?
ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി രൂപീകൃതമായ വർഷം ഏത് ?
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം എത്ര സൗരോർജം ലഭിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ?