ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?Aഇന്ദിരാ പോയിന്റ്Bതൂത്തുകുടിCപാറശാലDകന്യാകുമാരിAnswer: A. ഇന്ദിരാ പോയിന്റ് Read Explanation: ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം - ഇന്ദിരാ പോയിന്റ്ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലം - ഇന്ദിരാ കോൾ ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സ്ഥലം - കിബിത്തു ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള സ്ഥലം - ഗുഹാർ മോത്തി Read more in App