ഇന്ത്യയുടെ ഐ.ടി മന്ത്രാലയം രൂപീകരിച്ച semiconductor mission -ന്റെ ഉപദേശക സമിതിയുടെ ചെയർപേഴ്സൺ ?
Aഅശ്വിനി വൈഷ്ണവ്
Bജ്യോതിരാദിത്യ സിന്ധ്യ
Cനിതിൻ ഗഡ്കരി
Dരാജീവ് ചന്ദ്രശേഖർ
Answer:
A. അശ്വിനി വൈഷ്ണവ്
Read Explanation:
റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയാണ് അശ്വിനി വൈഷ്ണവ്.
വൈസ് ചെയർപേഴ്‌സൺ - രാജീവ് ചന്ദ്രശേഖർ
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും വ്യവസായ വിദഗ്ധരും ഉൾപ്പെടുന്ന 17 അംഗളാണ് സമിതിയിൽ.