App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏതു രാജ്യത്തേക്കാണ്?

Aസൗദി അറേബ്യ

Bഅമേരിക്ക

Cസൗത്ത് ആഫ്രിക്ക

Dഇംഗ്ലണ്ട്

Answer:

B. അമേരിക്ക

Read Explanation:

  • 2022-23 ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്.
  • ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22ൽ 119.5 ബില്യൺ ഡോളറിൽ നിന്ന് 2022-23ൽ 7.65 ശതമാനം ഉയർന്ന് 128.55 ഡോളറായി.
  • 2020-21ൽ ഇത് 80.51 ബില്യൺ ഡോളറായിരുന്നു.
  • നേരത്തെ, 2013-14 മുതൽ 2017-18 വരെയും 2020-21 ലും ചൈനയായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി.

Related Questions:

2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്തം കയറ്റുമതി ബിസിനസിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം വഹിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന സാധനം.
Which among the following is the largest importer of Indian chemicals?
Which of the following is the most appropriate cause of exports surplus?
ഇന്ത്യയിൽ നിന്നുള്ള കയറും കയറുൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ?