Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളുമായി ബന്ധപ്പെട്ട് താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ കാലാവസ്ഥയുടെ തീവ്രത ലഘൂകരിക്കപ്പെടുന്നത് സമുദ്രം അകലെ ആയതിനാലാണ്.
  2. ഉയരം കൂടുന്നതിനനുസരിച്ച് താപനില കൂടുന്നു
  3. ശീതക്കാറ്റിൽ നിന്നും ഒരു പരിധിവരെ ഇന്ത്യയെ സംരക്ഷിക്കുന്നത് ഹിമാലയപർവതം ആണ്
  4. മൺസൂൺ വാദങ്ങളെ തടഞ്ഞുനിർത്തി അവയിലെ ഈർപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി പെയ്തിറങ്ങാനും ഹിമാലയപർവതം സഹായിക്കുന്നു

    A1, 3, 4 ശരി

    B4 മാത്രം ശരി

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. 1, 3, 4 ശരി

    Read Explanation:

    • അക്ഷാംശം ,ഹിമാലയ പർവ്വതം,കരയുടെയും കടലിന്റെയും വിതരണം ,കടലിൽ നിന്നുള്ള ദൂരം,ഉയരം,ഭൂപ്രകൃതി/നിമ്നോന്നതത്വം എന്നിവ ഇന്ത്യൻ കാലാവസ്ഥയെ സ്വാധീനിക്കുന്നു.

    • ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ കാലാവസ്ഥയുടെ തീവ്രത ലഘൂകരിക്കപ്പെടുന്നത് സമുദ്രം അകലെ ആയതിനാലാണ്.

    • ഒരു ഭൂപ്രദേശത്തിൻ്റെ ഉയരം കൂടുന്നതിനനുസരിച്ച് അവിടുത്തെ താപനില കുറയുന്നു.

    • ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. 

    • ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്ന ഹിമാലയം ശീതക്കാറ്റിൽ നിന്നും ഒരു പരിധിവരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനെ സംരക്ഷിക്കുന്നു.

    • മൺസൂൺ വാദങ്ങളെ തടഞ്ഞുനിർത്തി അവയിലെ ഈർപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി പെയ്തിറങ്ങാനും ഹിമാലയപർവതം സഹായിക്കുന്നു

    • ഇന്ത്യയിലെ വിശാലമായതും നീളമേറിയതുമായ തീരപ്രദേശങ്ങളില്‍ സമുദ്രസാമീപ്യംമുലം മിതമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌.

    • എന്നാല്‍ കടലില്‍നിന്നും അകലെ സ്ഥിതി ചെയ്യുന്ന ഉള്‍പ്രദേശങ്ങളില്‍ തീവ്രമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌.


    Related Questions:

    Which one of the following regions acts as a barrier causing bifurcation of the westerly jet stream over Asia
    ഏത് മാസത്തിലാണ് ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലാവുന്നത് ?
    ഉത്തരേന്ത്യയേക്കാളും ദക്ഷിണേന്ത്യയിൽ താപനില കുറവായിരിക്കുന്നതിനുകാരണം :
    "ഒക്ടോബർ ചൂട്" എന്ന പ്രതിഭാസത്തിന് കാരണം ?

    താഴെ പറയുന്നവയിൽ കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം ?

    1. ഡൽഹി
    2. ഹരിയാന
    3. പഞ്ചാബ്
    4. ഇതൊന്നുമല്ല