Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ?

Aഎംപവറിങ് ഈസ്റ്റ് പദ്ധതി

Bപൂർവ്വശക്തി പദ്ധതി

Cപൂർവ്വോദയ പദ്ധതി

Dപൂർവ്വശ്രേഷ്ഠ പദ്ധതി

Answer:

C. പൂർവ്വോദയ പദ്ധതി

Read Explanation:

• മാനവ വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക സാഹചര്യം സൃഷ്ടിക്കൽ എന്നിവ സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യം • പദ്ധതിയുടെ ഭാഗമാകുന്ന സംസ്ഥാനങ്ങൾ - ബീഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്


Related Questions:

മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് :
2023 ജൂണിൽ അഞ്ചിന ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനം ?
തൊഴിൽ രഹിതരായ യുവാക്കൾക്ക് അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള "മുഖ്യമന്ത്രി സിഖോ കാമാവോ യോജന" ആരംഭിക്കുന്ന സംസ്ഥാനം ?
സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി 2010 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
TRYSEM പദ്ധതി നടപ്പിലാക്കി തുടങ്ങിയ പഞ്ചവത്സര പദ്ധതി ഏത് ?