App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ക്രിയാത്മക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പിട്ട അന്താരാഷ്ട്ര കമ്പനി ഏതാണ് ?

Aഗൂഗിൾ

Bഫേസ്ബുക്

Cആമസോൺ ഇന്ത്യ

Dനെറ്റ്ഫ്ലിക്സ്

Answer:

A. ഗൂഗിൾ

Read Explanation:

  • ഇന്ത്യയുടെ ക്രിയാത്മക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ധാരണാപത്രത്തിൽ ഒപ്പിട്ട അന്താരാഷ്ട്ര കമ്പനി - ഗൂഗിൾ
  • 2023 ജൂണിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ചാറ്റ് ജി. പി . ടി യുടെ സൃഷ്ടാവ് - സാം ആൾട്ട്മാൻ 
  • ഇന്ത്യ 15 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്ന രാജ്യം - അമേരിക്ക
  • വേൾഡ് എക്കണോമിക് ഫോറം തയ്യാറാക്കിയ 2023 ലിംഗ സമത്വം സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 127
  • സാമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ക്ലബ് - കേരള ബ്ലാസ്റ്റേഴ്സ്

Related Questions:

2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?
വികസ്വര രാജ്യങ്ങളുടെ വികസനത്തിന് വേണ്ടി 2025 മാർച്ചിൽ ഇന്ത്യ പ്രഖ്യാപിച്ച പുതിയ നയം അറിയപ്പെടുന്നത് ?
സുപ്രീംകോടതിയിൽ ആംഗ്യഭാഷയിൽ വാദങ്ങൾ നടത്തി ശ്രദ്ധേയയായ ഇന്ത്യയിലെ ആദ്യത്തെ ബധിര അഭിഭാഷക ആര് ?
ഇന്ത്യയിലെ പ്രഥമ ലൈറ്റ്ഹൗസ് ഫെസ്റ്റിവെല്ലിന് വേദിയാകുന്നത് എവിടെ ?
ഇന്ത്യ പുറത്തിറക്കിയ മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഏതാണ് ?