Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ അടുത്തടുത്ത രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ആദ്യ താരം ?

Aനീരജ് ചോപ്ര

Bസ്വപ്നിൽ കുസാലെ

Cലാവ്‌ലീന ബോർഗോഹെയ്ൻ

Dവിജയ് കുമാർ

Answer:

A. നീരജ് ചോപ്ര

Read Explanation:

• 2020 ടോക്കിയോ ഒളിമ്പിക്‌സിലൽ സ്വർണ്ണ മെഡലും 2024 പാരീസ്‌ ഒളിമ്പിക്‌സിൽ വെള്ളി മെഡലുമാണ് നീരജ് ചോപ്ര നേടിയത് • സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അടുത്തടുത്ത 2 ഒളിമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടിയ മൂന്നാമത്തെ താരമാണ് നീരജ് ചോപ്ര • ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ - P V സിന്ധു (ബാഡ്മിൻറൺ ), സുശീൽ കുമാർ (ഗുസ്തി )


Related Questions:

ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം :
പാരീസ് സമ്മർ ഒളിമ്പിക്‌സിലേക്ക് ജൂറി അംഗമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിത ആര് ?
ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്‌സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ വനിത ആര്?