ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് ആരാണ് ?Aജി മാധവൻ നായർBനരേന്ദ്ര മോദിCഎ ബി വാജ്‌പെയിDഡോ. അബ്ദുൾ കലാംAnswer: C. എ ബി വാജ്‌പെയി