App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ചുവന്ന നദി?

Aബ്രഹ്മപുത്ര

Bദാമോദർ നദി

Cസത്ലജ്

Dഗംഗാനദി

Answer:

A. ബ്രഹ്മപുത്ര

Read Explanation:

ബ്രഹ്മപുത്ര

  • ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര.
  • ചൈനയിൽ യാലുസാങ്പോ(സാങ്പോ)
  • എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും
  • ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു.
  • ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്.
  • ചൈനയിലെ തിബത്തിലാണ് ഉത്ഭവം.
  • ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
  • തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം കൈലാസപർവ്വതത്തിൽ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം.

ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത്

ആസ്സാ0- ബ്രഹ്മപുത്ര

ചൈന- സാങ്‌പോ

അരുണാചൽ പ്രദേശ്- ദിഹാങ്

ബംഗ്ലാദേശ്- ജമുന


Related Questions:

കുളു താഴ്വരയിലൂടെ ഒഴുകുന്ന നദി ഏതാണ് ?
Which of the following two rivers empty in Gulf of Khambhat?
ഗംഗ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം ഏതാണ് ?
രാജ്ഘട്ട് ഏത് നദിയുടെ തീരത്താണ്?
ശിവനസമുദ്ര വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?