ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?Aസിയാച്ചിൻBഇന്ദിരാകോൾCഇന്ദിരാപോയിൻ്റ്Dറാൻ ഓഫ് കച്ച്Answer: C. ഇന്ദിരാപോയിൻ്റ് Read Explanation: തെക്കേയറ്റം - ഇന്ദിര പോയിൻ്റ് വടക്കേയറ്റം - ഇന്ദിരാ കോൾ കിഴക്കേയറ്റം - കിബ്ത്ത് പടിഞ്ഞാറെയറ്റം - ഗുഹർമോട്ട Read more in App