Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ തെക്ക് ഭാഗമായിട്ട് വരുന്ന കന്യാകുമാരിയിൽ കൂടി കടന്നുപോകുന്ന അക്ഷാംശ രേഖ ഏത് ?

A37° 6' വടക്കൻ അക്ഷരാംശ രേഖ

B6° 45' വടക്കൻ അക്ഷരാംശ രേഖ

C10° 8' വടക്കൻ അക്ഷരാംശ രേഖ

D8° 4' വടക്കൻ അക്ഷരാംശ രേഖ

Answer:

D. 8° 4' വടക്കൻ അക്ഷരാംശ രേഖ

Read Explanation:

  • ഇന്ത്യയുടെ തെക്ക് ഭാഗമായിട്ട് വരുന്ന കന്യാകുമാരിയിൽ കൂടി കടന്നുപോകുന്ന അക്ഷാംശ രേഖ - 8° 4' വടക്കൻ അക്ഷരാംശ രേഖ

  • ഇന്ത്യയുടെ തെക്കേയറ്റം - ഇന്ദിരാ പോയിന്റ് (നിക്കോബാർ ദ്വീപ്)

  • ഇന്ദിരാ പോയിന്റ്ലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ - 6° 45' വടക്കൻ അക്ഷരാംശ രേഖ

  • ലഡാക്കിൽ കൂടി കടന്നു പോകുന്ന അക്ഷാംശ രേഖ - 37° 6' വടക്കൻ അക്ഷരാംശ രേഖ

  • ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി - 6° 45' വടക്ക് മുതൽ 37° 6' വടക്ക് വരെ


Related Questions:

Which Indian state has the highest literacy rate as per 2011 census?
ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റം ഏത്?
How many Time zones are in India?
Tropic of Cancer passes through ______________?
ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?