Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ തൊഴിൽ ഘടനയെ എത്ര മേഖലകളിൽ വിഭജിച്ചിരിക്കുന്നു?

Aഒന്ന്

Bരണ്ട്

Cമൂന്ന്

Dനാല്

Answer:

C. മൂന്ന്


Related Questions:

സ്വാതന്ത്ര്യത്തിന്റെ തലേന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവം എന്തായിരുന്നു?
' Economic history of india' എന്ന ഗ്രന്ഥം എഴുതിയതാര് ?
സ്വാതന്ത്ര്യത്തിനു മുൻപ് വരെ അധ്വാനിക്കുന്ന ജനസംഖ്യയുടെ 17.2 ശതമാനം ________ മേഖലയാണ്.
ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക സെൻസസ് നടന്നത് _________.
ബ്രിട്ടീഷ് ഭരണകാലത്ത് ഉയർന്ന മരണനിരക്ക് കാരണം?