ഇന്ത്യയുടെ ദേശീയ കലണ്ടർ _____ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് ?Aക്രിസ്തുവർഷംBശകവർഷംCഅറബിവർഷംDമലയാളവർഷംAnswer: B. ശകവർഷം Read Explanation: 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ച് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു. ശകവർഷത്തിലെ ആദ്യ മാസം - ചൈത്രം ശകവർഷത്തിലെ അവസാനമാസം - ഫാൽഗുനം Read more in App