Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ കായിക ഇനം :

Aപുട്ബോൾ

Bക്രിക്കറ്റ്

Cഹോക്കി

Dടെന്നീസ്

Answer:

C. ഹോക്കി

Read Explanation:

രാജ്യങ്ങളും ദേശീയ കായികഇനവും

  • ഇന്ത്യ - ഹോക്കി

  • പാകിസ്ഥാൻ - ഫീൽഡ് ഹോക്കി

  • ബംഗ്ലാദേശ് - കബഡി

  • നേപ്പാൾ - വോളിബോൾ

  • ഭൂട്ടാൻ - അമ്പെയ്ത്ത്

  • മ്യാൻമർ - ചിൻലോൺ

  • ശ്രീലങ്ക - വോളിബോൾ

  • മാലദ്വീപ് - ഫുട്ബോൾ

  • അഫ്ഗാനിസ്ഥാൻ - ബുസ്കാഷി


Related Questions:

കംബള മത്സരങ്ങൾ നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?
അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
കബഡിയിൽ ഒരു ടീമിൽ ആകെ എത്ര കളിക്കാർ ഉണ്ടായിരിക്കും ?
ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?
With which sport is the Rovers Cup associated?